പെരിങ്ങത്തൂർ: അണിയാരം ഭാരത് ഗ്യാസ് ഓഫിസിന് സമീപം തൈക്കണ്ടിയിൽ രയരോത്ത് അലീമ (80) നിര്യാതയായി. ഭർത്താവ്: പരേതനായ രയരോത്ത് മൊയ്തീൻ. സഹോദരങ്ങൾ: അലി (തൊട്ടിൽപ്പാലം), പരേതരായ മൊയ്തു, അബൂബക്കർ, ഉമ്മർ, ഹംസ, ഖദീജ.