പാനൂർ: പന്ന്യന്നൂർ സോമശേഖരത്തിൽ കെ.കെ. ബാലകൃഷ്ണൻ മാസ്റ്റർ (72) നിര്യാതനായി. പന്ന്യന്നൂർ അരയാക്കൂൽ യു.പി സ്കൂൾ പ്രധാനാധ്യാപകൻ ആയിരുന്നു. ഭാര്യ: സുജല പി.കെ പാറപ്രം. മക്കൾ: ഡോ. ബിജുല (മെഡിക്കൽ ഓഫിസർ വയനാട്), ബിജിഷ (അധ്യാപിക, ജി.വി.എച്ച്.എസ്.എസ് കൊടുവള്ളി തലശ്ശേരി), ഡോ. ബിബിൻ ബാലകൃഷ്ണൻ. മരുമക്കൾ: ഡോ. സുർജിത് (പൂക്കോട് വെറ്ററിനറി കോളജ്), റനിൽ കുമാർ മുഴപ്പിലങ്ങാട് (അധ്യാപകൻ, കടമ്പൂർ ഹയർ സെക്കൻഡറി). സഹോദരങ്ങൾ: കെ.പി. മോഹനൻ, കെ.പി. രമേശൻ, ഷീല (റിട്ട. അധ്യാപിക ചെറുപറമ്പ്), ലതിക (പാട്യം), കെ.പി. പ്രദീപ് കുമാർ കല്ല്യാശ്ശേരി (റിട്ട. എ.ഇ.ഒ, ശാസ്ത്ര സാഹിത്യ പരിഷത്ത്), റീത്ത (റിട്ട. അധ്യാപിക, എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ പെരിങ്ങത്തൂർ), പരേതനായ കെ.പി. മനോജ് കുമാർ.