തലശ്ശേരി: എരഞ്ഞോളി പാലം യശോദ നിലയത്തിൽ വനജ (76) നിര്യാതയായി. പരേതരായ കുമാരന്റെയും യശോദയുടെയും മകളാണ്. സഹോദരങ്ങൾ: കെ.പി. ലീല, ശ്യാമള, ശൈലജ, ശാന്തിലത, മുരളീധരൻ, പരേതരായ ശശികല, ശാലിനി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.