ധർമടം: പാലയാട് അംബേദ്കർ കോളനിക്ക് സമീപം ശ്രീവത്സം വീട്ടിൽ ഇ. രാധ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ. വാസു. മക്കൾ: രേണുക, ശോഭ, വസന്തൻ, ദേവദാസ്, അനിൽ കുമാർ. മരുമക്കൾ: വിജയ്, ഷൈജ, അനിഷ, പരേതരായ മുകുന്ദൻ, ഭാസ്കരൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് പിണറായി പന്തക്കപാറ വാതക ശ്മശാനത്തിൽ.