മുഴപ്പിലങ്ങാട്: കുളം ബസാർ ഇ.എം.എസ് റോഡിൽ അയ്യപ്പൻകോട്ടക്ക് സമീപം വണ്ടിച്ചാലിൽ വനജാക്ഷി (87) നിര്യാതയായി. ഭർത്താവ്: പരേതനായ പി.പി. വിജയൻ. മക്കൾ: വി.പി. രാജീവൻ (എൽ.ഐ.സി ഏജന്റ്, പ്രസിഡന്റ്, ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റി), സജീവൻ (ഡ്രൈവർ). മരുമക്കൾ: വത്സകുമാരി (കേരള ബാങ്ക്, കൂത്തുപറമ്പ്), സ്മിത. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പഞ്ചായത്ത് ശ്മശാനത്തിൽ.