ചെറുകുളം: മക്കട പൂപ്പറമ്പത്ത് വിശ്വനാഥൻ (62) നിര്യാതനായി.
ഭാര്യ: രമ. മക്കൾ: പ്രഭുൽനാഥ് (വെൽട്രാൻസ്), പ്രബിഷ. മരുമക്കൾ: ശ്രീഹരൻ (ചെലപ്രം), ജിൽഷ (കൂത്തുപറമ്പ്).
സഹോദരങ്ങൾ: ശ്രീമതിയമ്മ, രാധ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.