കക്കോടി: കയ്യൂന്നിമ്മൽതാഴം പരേതനായ ചെറുകണ്ടി രാമന്റെ മകൾ ബേബി (76) നിര്യാതയായി. മാതാവ്: പരേതയായ ജാനു. അവിവാഹിതയാണ്.
സഹോദരങ്ങൾ: രമേശൻ, സുരാജൻ, നിർമല, ഗീത, പരേതരായ ശിവദാസൻ, ചന്ദ്രൻ, പ്രശാന്തൻ, മനോജൻ, ശ്യാമള. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.