ബാലുശ്ശേരി: മണ്ണാംപൊയിൽ മീത്തലെ പരേതനായ കണ്ടോത്ത് ഗോവിന്ദന്റെ ഭാര്യ മാധവി (78) നിര്യാതയായി. മക്കൾ: വസന്ത, പവിത്രൻ. മരുമക്കൾ: ആനന്ദൻ (കക്കോടി), സ്വപ്ന (അത്തോളി), സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.