അരീക്കാട്: പരേതനായ വടക്കേ നാണിയാട്ട് അയ്യപ്പന്റെ ഭാര്യ മേലേകുളന്ദേരേടത്ത് മീനാക്ഷി (103) അരീക്കാട് ആന റോഡിലുള്ള മകന്റെ വസതിയിൽ നിര്യാതയായി.
മക്കൾ: പരേതയായ സൗമിനി, സുകുമാരൻ (റിട്ട. കെ.എസ്.ഇ.ബി), സുഭാഷിണി (റിട്ട. രജിസ്ട്രേഷൻ വകുപ്പ്, സുരേഷ് കുമാർ ക്ഷേത്രശാന്തി).
മരുമക്കൾ: പരേതനായ എ.കെ. ഗംഗാധരൻ, കെ.ടി. പ്രസന്ന, ഗോപൻ ബേപ്പൂർ, സ്വർണലത.
സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മാനാരി ശ്മശാനത്തിൽ.