വേളം: ചെറുകുന്ന് വണ്ണാറത്ത് ജാനു (72) നിര്യാതയായി.ഭർത്താവ്: പരേതനായ കവറുള്ള കണ്ടി കണ്ണൻ. മകൾ: സൗമിനി, ശാലിനി. മരുമക്കൾ: കെ.കെ. രാജീവൻ, പി.പി. ബാലൻ.