മാത്തോട്ടം: പരേതനായ കുഞ്ഞിപക്കിയുടെ മകൻ അഷ്റഫ് (60) അരക്കിണറിലെ വസതിയിൽ നിര്യാതനായി.
മാതാവ്: പരേതയായ ബീമെയ്. ഭാര്യ: നൗഷിബ. മകൻ: മുഹമ്മദ് റമീസ് (ലണ്ടൻ).
സഹോദരങ്ങൾ: ഹസൻ കോയ, അബ്ദു റസാഖ്, മുഹമ്മദ് കോയ (ബാവ), ഷംസുദ്ദീൻ, മൊയ്തീൻ കോയ (കുട്ടിപ്പ), പരേതനായ ഇബ്രാഹിം.