അരീക്കാട്: ചേക്കാക്കന്റകം ഇഹ്സാന്‍ (84) നിര്യാതനായി. ഭാര്യ: മുച്ചുന്തി പുതിയവീട് ഇച്ചാത്തു. മക്കള്‍: അബ്ദുല്‍ നാസര്‍ (അറഫ ട്രേഡേഴ്സ്), പരേതയായ ശഹര്‍ബാനു, അബൂസാബിര് (സാരീകേന്ദ്ര), സമീര്‍ (ബഹ്റൈന്‍), സഫര്‍ നിയാസ്. മരുമക്കള്‍: എസ്.എം അബ്ദുല്‍ അസീസ്, നാലകം മാസിത, പുതിയപുരയില്‍ സീനത്ത്, കിന്സാന്റകം ബീവി, ചെറിയ അറക്കല്‍ ഫാത്തിമ. സഹോദരങ്ങള്‍: അബ്ദുല്ല കോയ, പരേതനായ മുഹമ്മദ് ഷാഫി, ആലി കോയ