കൊയിലാണ്ടി: മുക്രിക്കണ്ടി വളപ്പിൽ വിജയൻ (76) നിര്യാതനായി. കടലോര മേഖലയിലെ ആദ്യകാല സജീവ സി.പി.എം പ്രവർത്തകനായിരുന്നു.
ഭാര്യ: ശകുന്തള. മക്കൾ: വിജേഷ്, ഉമ, സിന്ധു, അമ്പിളി. പിതാവ്: പരേതനായ കേശു.
മാതാവ്: പരേതയായ കാർത്ത്യായനി. പരേതന്റെ ആഗ്രഹപ്രകാരം ഭൗതികശരീരം മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗത്തിന് വിട്ടുനൽകി.