നല്ലളം: കുന്നുമ്മൽ റുഖിയ (65) മണപ്പാട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരായീൻ. മക്കൾ: അർഷാദ് (എ വൺ ഓഫ്സെറ്റ്), അജറുൽ അസ്ഫത് (കിവി ഐസ്ക്രീം), അഫ്സൽ (ബിസിനസ്), ജംഷീർ (ബിസിനസ്), ഷാനിബ. മരുമക്കൾ: മനാഫ് കോടമ്പുഴ, നജീമ (എച്ച്.എസ്.എസ് ബേപ്പൂർ), ഷെറീന, ശബ്ന, ഷഹാന.