മേപ്പയൂർ: ചങ്ങരംവെള്ളി കമ്മങ്ങാട്ട് ഖദീജ ഉമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം നൊച്ചാട്. മക്കൾ: കുഞ്ഞിമൊയ്തി, കുഞ്ഞാമി. മരുമക്കൾ: സഫിയ, പരേതനായ അബ്ദുറഹ്മാൻ (നൊച്ചാട്). സഹോദരങ്ങൾ: ഫാത്തിമ, കുഞ്ഞയിശ, മൊയ്തി, മറിയം.