വടകര: ചോമ്പാല കാനവയലിൽ നിർമല (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ഉദയകുമാർ, ഉഷ, ജിഷ, ലിഷ. മരുമക്കൾ: മിനി, അശോകൻ, വിനയചന്ദ്രൻ, ശ്രീജൻ.