പയ്യോളി: മൂരാട് ഓയിൽമില്ലിന് സമീപം മണപ്പുറത്ത് റഹനാസിൽ കുഞ്ഞലിമ (86) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ മണപ്പുറത്ത് കുഞ്ഞാമു, സി.കെ. അബൂബക്കർ, സുലൈഖ (പതിയാരക്കര).