കൊടുവള്ളി: ആറങ്ങോട് പരേതനായ കുഞ്ഞമ്മദ് കുട്ടിയുടെ മകൻ ഉസൈൻ (42) നിര്യാതനായി. മാതാവ്: കദീജ. ഭാര്യ: റുക്സാന. മക്കൾ: നിദ ഫാത്തിമ, മുഹമ്മദ് സിനാൻ.സഹോദരങ്ങൾ: അശ്റഫ്, മജീദ്, അസയിൽ, സാബിറ, റാഹിലത്ത്, ഷംസുദ്ദീൻ, ജാഫർ.