ബാലുശ്ശേരി: കാഞ്ഞിക്കാവ് കുനിയിൽ ശ്രീധരൻ ചങ്ങരകുന്നുമ്മൽ (84) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ഷീബ, സന്തോഷ്, പരേതനായ ഷാജി. മരുമക്കൾ: രാജീവൻ ( ചാത്തനാരി -വാകയാട്), രതി (കുരുടിമുക്ക്). സഹോദരങ്ങൾ: കാഞ്ഞിക്കാവ് ഭാസ്കരൻ (റിട്ട. അധ്യാപകൻ, എ.യു.പി സ്കൂൾ, മൊടക്കല്ലൂർ), പരേതരായ ഗോവിന്ദൻ, കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ (മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട്), ലക്ഷ്മി കാവുംവട്ടം, കാഞ്ഞിക്കാവ് ഗംഗാധരൻ (മുൻ ചെയർമാൻ, സ്റ്റാൻഡിങ് കമ്മിറ്റി, ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത്).