കോഴിക്കോട്: കല്ലായിയിലെ പഴയകാല മരക്കച്ചവടക്കാരൻ സി.എൻ. അബ്ദുല്ല (82) മാങ്കാവ് കടുപ്പിനിയിലെ അൻഹാർ വസതിയിൽ നിര്യാതനായി. ഭാര്യ: ടി.സി. റംല. മക്കൾ: അനീസ്, അസിം, ജസീം, ജംഷീദ്, പരേതനായ റമീസ്. മരുമക്കൾ: സയ്യിദ, ഫസ്ന, ഫാത്തിമ, ഫായിസ. സഹോദരങ്ങൾ: സുബൈർ, സത്താർ, അൻവർ, സുഹറ, പരേതരായ റാബിയ, ഫാത്തിമ.