പറമ്പിൽക്കടവ്: പരേതനായ വെള്ളായിക്കോട്ട് അബ്ദുല്ല കോയയുടെ ഭാര്യ സൈനബ (80) നിര്യാതയായി. മക്കൾ: പറമ്പിൽ പള്ളി മഹല്ല് മുൻ സെക്രട്ടറി ആലിക്കോയ (ഇ.എസ്.ഐ), അബ്ദുസ്സലാം, അഷ്റഫ്, ആമിന, ഹാജറ. മരുമക്കൾ: ഉസ്മാൻ, സുബൈദ, ഫാത്വിമ, ഷംല.