പെരുമണ്ണ: മൂന്നാംതൊടി ചിറ്റ്യേടത്ത് രജീഷ് (42) നിര്യാതനായി. പരേതനായ ദാമോദരൻ-സുജാത (വെള്ളായിക്കോട് അംഗൻവാടി ഹെൽപ്പർ) ദമ്പതികളുടെ മകനാണ്.
ഭാര്യ: ഷിജി. മക്കൾ: ദേവതീർഥ, കൃഷ്ണദേവ്. സഹോദരങ്ങൾ: രാജു, രജനി.