മാവൂർ: ചെറൂപ്പ ഊർക്കടവ് പുതിയേടത്ത് പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ നാണിയമ്മ (86) നിര്യാതയായി.
മക്കൾ: വിമല, കനകരാജൻ (റിട്ട. കേരള പൊലീസ്), പരേതനായ സജിന്ദ്രൻ, പ്രേമചന്ദ്രൻ, രജിത. മരുമക്കൾ: ഗോവിന്ദൻകുട്ടി നായർ, ഷീല, ഉഷ, രശ്മി, പ്രദീപ് കുമാർ (റിട്ട. കേരള പൊലീസ്).