പുൽപള്ളി: സുരഭിക്കവല എറമ്പിൽ പരേതനായ ചാണ്ടിയുടെ ഭാര്യ സിസിലി (82) നിര്യാതയായി.
മക്കൾ: റോസ്ലി, മരിയാനി, ജോൺസൻ, സിബി, പയസ്, ഷൈന. മരുമക്കൾ: തോമസ്, എൽദോസ്, ക്രിസ്റ്റി, മോളി, ലൈസ (അധ്യാപിക കബനിഗിരി നിർമല യു.പി സ്കൂൾ), എൽദോസ്.
സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് മുള്ളൻ കൊല്ലി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.