ഉദുമ: കോട്ടിക്കുളം അങ്കക്കളരിയിലെ പരേതനായ ഉണ്ടച്ചാന്റെ മമ്മുവിന്റെ മകൾ ബീഫാത്തിമ ഹജ്ജുമ്മ (89) നിര്യാതയായി. ഭർത്താവ്: അബൂബക്കർ പള്ളഞ്ചി. മക്കൾ: സലീം അങ്കക്കളരി (യു.എ.ഇ), ഹാരിസ് അങ്കക്കളരി (ജനറൽ സെക്രട്ടറി ടാസ്ക് തിരുവക്കോളി), ആയിഷ, ജമീല, പരേതരായ മുസ്ലിം ലീഗ് നേതാവ് റഫീഖ് അങ്കക്കളരി, നസീറ. മരുമക്കൾ: ഹമീദ് കാസർകോട്, സൈബുന്നിസ പള്ളത്തടുക്ക, നസീമ തായലങ്ങാടി, റഹീന, പരേതരായ അബ്ദുല്ല കെ.കെ പുറം, റഹീം കോളയത്ത്.