പടന്ന: കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം താമസിക്കുന്ന പയ്യന്നൂർ പെരുമ്പ എസ്.പി കുടുംബത്തിലെ പി.കെ. അമീറലി ഹാജി (70) നിര്യാതനായി. മുസ്ലിം ലീഗ് സജീവ പ്രവർത്തകനായിരുന്നു. പഴയ ആറാം വാർഡ് മുസ്ലിം ലീഗ് വൈ. പ്രസിഡന്റ്, തെക്കെപ്പുറം മഹൽ കമ്മിറ്റി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതനായ പി.കെ. കുഞ്ഞി മാഹിന്റെ മകനാണ്. മാതാവ്: പരേതയായ എസ്.പി. ബീഫാത്തിമ (പെരുമ്പ). ഭാര്യ: യു.എം. താഹിറ.
മക്കൾ: മുഹമ്മദ് സിറാജ് (കാനഡ), സുമയ്യ, ഉമൈറ (ഫാർമിസിസ്റ്റ് മിദാദ് ഫാർമസി അബൂദബി), ഫാത്തിമ. മരുമക്കൾ: പി.വി. മുഹമ്മദ് അസ്ലം (പ്രസിഡന്റ് പടന്ന ഗ്രാമപഞ്ചായത്ത്), വി.കെ. സുബൈർ (അബൂദബി), എ.സി. നൗഫൽ (ബർകുൽ മദീന അജ്മാൻ), സാജിറ (കാനഡ).
സഹോദരങ്ങൾ: ജമാലുദ്ദീൻ (പെരുമ്പ), ജമീല, ആയിഷ, സുബൈദ, പരേതരായ മുഹമ്മദലി (വിളയാങ്കോട്), മുസ്തഫ, താജുദ്ദീൻ, കുഞ്ഞാമിന, മറിയംബി.