പാപ്പിനിശ്ശേരി വെസ്റ്റ്: കെ കണ്ണപുരം യോഗശാല സ്വദേശി പാപ്പിനിശ്ശേരി ഹാജി റോഡിനു സമീപം പാക്കൻ ഹൗസിൽ ഉത്തൻ ബാലൻ (75) നിര്യാതനായി. ഭാര്യ: പാക്കൻ സുലോചന. മക്കൾ: സജല, സജിത, സനീഷ് (ഡി.വൈ.എഫ്.ഐ പാപ്പിനിശ്ശേരി വെസ്റ്റ് വില്ലേജ് മുൻ പ്രസിഡന്റ്, പാപ്പിനിശ്ശേരി സർവിസ് സഹകരണ ബാങ്ക് ജീവനക്കാരൻ).മരുമക്കൾ: ഉണ്ണികൃഷ്ണൻ (ചെറുകുന്ന്), യോഗേഷ് കുമാർ (മടക്കര), നയന (ഇല്ലിപ്പുറം). സഹോദരങ്ങൾ: വിശ്വനാഥൻ, വനജ, പ്രസന്നൻ, പ്രദീപൻ, പ്രമീള, പരേതനായ വേണു. സഞ്ചയനം തിങ്കളാഴ്ച.