പഴയങ്ങാടി: ചെവിടിച്ചാലിലെ ടി. കരുണാകരൻ (76) നിര്യാതനായി. റിട്ട. പോസ്റ്റൽ അസിസ്റ്റന്റ് സുപ്രണ്ടാണ്. ഭാര്യ: എം. ചന്ദ്രിക. മക്കൾ: രൂപേഷ് കുമാർ (ജേണലിസ്റ്റ്), പ്രവീൺ കുമാർ (അസി. പ്രഫ. എസ്.എൻ കോളജ് ചേർത്തല), നിധീപ് (അസി. പ്രഫ. ഗവ. കോളജ് പെരിന്തൽമണ്ണ). മരുമക്കൾ: സുജാറാണി (അധ്യാപിക കെ.വി.എം.ജി. എച്ച്.എസ്.എസ്, എറിയാട് കൊടുങ്ങല്ലൂർ), രമ്യ.