പാപ്പിനിശ്ശേരി വെസ്റ്റ്: പാപ്പിനിശ്ശേരി സർവിസ് സഹകരണ ബാങ്ക് ഇല്ലിപ്പുറം ശാഖക്ക് സമീപം എൻ. പ്രശാന്ത് (51) നിര്യാതനായി. പിതാവ്: എ. ബാലൻ. മാതാവ്: ഒ. ശാന്ത. ഭാര്യ: സുചിത്ര (ചേലേരിമുക്ക്). മക്കൾ: ദേവനന്ദ, ഋഷികേശ്. സഹോദരങ്ങൾ: പ്രസന്ന (ചെറുവത്തൂർ), സിന്ധു (ചെറുവത്തൂർ), ശ്രീജിത്ത്, ശ്രീജേഷ്, ശ്രീഷ്മ (ചെറുവത്തൂർ). സഞ്ചയനം തിങ്കളാഴ്ച.