പഴയങ്ങാടി: ഏഴോം കണ്ണോത്തെ പാലോട്ടുകാവിൽ കുമാരൻ (72) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: വൈശാഖ്, രഹിൽ. മരുമക്കൾ: ശ്വേത (കണ്ണോം), നിത്യ (പുഞ്ചവയൽ). സഹോദരങ്ങൾ: ജനാർദനൻ, യശോദ, ചന്ദ്രി, ഭാർഗവി, കൃഷ്ണൻ.