തളിപ്പറമ്പ്: ഞാറ്റുവയൽ സിദ്ദീഖ് പള്ളിക്ക് സമീപം കുട്ടൻ കാരാപ്പി ഫാത്തിമ (68) നിര്യാതയായി. ഭർത്താവ്: പരേതനായ ഓലിയൻ അലി. മക്കൾ: ശിഹാബ്, ഹംസക്കുട്ടി, ലത്തീഫ്, ജാഫർ (എല്ലാവരും റിയാദ്), ശരീഫ, അലീമ, ജമീല. മരുമക്കൾ: നാസർ, കുട്ടി കപ്പാലം, സുബൈർ, മൈമൂന്നത്ത്, ഫാസിറ, അഷ്ഫാന, നസ്മി. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് തളിപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.