ശ്രീകണ്ഠപുരം: പരിപ്പായിലെ ആദ്യകാല ഇലക്ട്രീഷ്യൻ പള്ളേൻ കുഞ്ഞമ്പു (80) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: പി. സജീവൻ (സബ് ഇൻസ്പെക്ടർ തളിപ്പറമ്പ് ഡിവൈ.എസ്.പി ഓഫിസ്), പി. നിജീഷ് (സിവിൽ പൊലീസ് ഓഫിസർ കുടിയാൻമല സ്റ്റേഷൻ), വിജീഷ് (മസ്കത്ത്).മരുമക്കൾ: രേഷ്മ (മയ്യിൽ), ജസ്ന (കാഞ്ഞങ്ങാട്), പരേതയായ ദീപ. സഹോദരങ്ങൾ: ഭാസ്കരൻ (തിരുവനന്തപുരം), കാർത്ത്യായനി (പയ്യന്നൂർ), ശേഖരൻ (കുറ്റ്യാടി), കുഞ്ഞിരാമൻ (കോഴിക്കോട്), പരേതരായ ഗോവിന്ദൻ, ബാലൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ.