തലശ്ശേരി: എരുവട്ടി പെനാങ്കിമെട്ട ശ്രീരാഗത്തിൽ സി. ബാലൻ (വട്ടിപ്രം ബാലൻ-78) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: പ്രസീത (ഹെഡ് നഴ്സ് സി.എച്ച്.സി പിണറായി), ഷീജ, ബിന്ദു. മരുമക്കൾ: രതീശൻ (തീരദേശ പൊലീസ്), മോഹനൻ, ജയൻ. സഹോദരങ്ങൾ: ശശി, ജാനു (തൃശൂർ), ശോഭ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് പന്തക്കപ്പാറ പ്രശാന്തിയിൽ.