പാനൂർ: കുന്നോത്തുപറമ്പ് എൽ.പി സ്കൂളിന് സമീപം കോടഞ്ചേരിന്റവിട കാട്ടി ബാലൻ (72) നിര്യാതനായി.
ഭാര്യ: പരേതയായ ശാന്ത. മക്കൾ: പുഷ്പവല്ലി (അധ്യാപിക മമ്പറം ഇന്ദിര ഗാന്ധി പബ്ലിക് സ്കൂൾ), സുധീർ (ഗൾഫ്), ജിഷ (വിളക്കോട്ടൂർ), പരേതനായ ഷാജി. മരുമക്കൾ: സുധി (ഗൾഫ്), മിനിഷ, രതീഷ്. സഹോദരങ്ങൾ: രവീന്ദ്രൻ, സുരേഷ് ബാബു (മുൻ പ്രസിഡന്റ് തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്), സാവിത്രി, പരേതനായ രാജു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.