തളിപ്പറമ്പ്: ചവനപ്പുഴ സുപ്രഭാകലാനിലയത്തിനു സമീപത്തെ കെ.വി. നാരായണി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്പു. മക്കൾ: ദേവിക്കുട്ടി, ശശിധരൻ (റിട്ട. എസ്. ഐ കണ്ണൂർ), പരേതനായ രാമചന്ദ്രൻ. മരുമക്കൾ: പത്മിനി, ഷീജാമിനി (കക്കാട്). സഹോദരങ്ങൾ: ലക്ഷ്മി, പരേതയായ പാറു.