ചിറക്കൽ: കെ.ജി ലൈറ്റ് ആൻഡ് സൗണ്ട് ഉടമ പുതിയാപ്പറമ്പിലെ കെ. ഗംഗാധരൻ (87) നിര്യാതനായി. ഭാര്യമാർ: തങ്കമണി, പരേതയായ ശ്രീമതി. മക്കൾ: വസന്തൻ, ഷർണിള, ബേബി. മരുമക്കൾ: പ്രസീത, സുകുമാരൻ, മഹേഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.