തളിപ്പറമ്പ്: തൃച്ഛംബരം ജീവൻ പ്രകാശ് ഓഡിറ്റോറിയത്തിന് സമീപം നന്ദനത്തിലെ പി.എൻ. സുബ്രഹ്മണ്യൻ (86) നിര്യാതനായി. ചെന്നൈ ഒ.എൻ.ജി.സിയിലെ റിട്ട. അക്കൗണ്ട്സ് ഓഫിസറാണ്. ഭാര്യ: പരേതയായ സത്യഭാമ ടീച്ചർ. മകൾ: ശ്രീകല. മരുമകൻ: ടി.എം. നാരായണൻ കുട്ടി (എൽ.ഐ.സി മാനേജർ മുളംകുന്നത്ത് കാവ് തൃശൂർ). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പട്ടപ്പാറ വിശ്വഹിന്ദു പരിഷത്ത് ശ്മശാനത്തിൽ.