തളിപ്പറമ്പ്: കുറ്റിപ്രത്ത് വായനശാലക്ക് സമീപം താമസിക്കുന്ന സാവിത്രി (71) നിര്യാതയായി.
മക്കൾ: ബിന്ദു, ബൈജു, സിന്ധു, ഇന്ദു. മരുമക്കൾ: വിനോദ് (അഴീക്കോട്), പ്രദീപൻ, മധു (ഇരുവരും പാപ്പിനിശ്ശേരി), വിജിത (പട്ടുവം).
സഹോദരങ്ങൾ: പരേതയായ നാരായണി (കുളപ്പുറം), ദാമോദരൻ (പൂവത്തുംചാൽ), രോഹിണി (കമ്പിൽക്കടവ്).