കോഴിക്കോട്: ആർട്സ് ആൻഡ് സയൻസ് കോളജിൽ ഗണിതശാസ്ത്ര വിഭാഗം എച്ച്.ഒ.ഡിയായിരുന്ന പ്രഫ. വില്യം പയ്യപ്പള്ളി (90) നിര്യാതനായി. ഭാര്യ: പരേതയായ ജോൻ വില്യംസ് (പ്രൊവിഡൻസ് വുമൻസ് കോളജ്). മക്കൾ: ബിജു വില്യംസ് (കാർഫിൻ കാർസ്), പ്രിയ വില്യംസ് (സെന്റ് തേരേസാസ് എച്ച്.എസ്.എസ് ഷൊർണൂർ). മരുമക്കൾ: മഞ്ജു ബി. വില്യംസ്, സണ്ണി വിശ്വനാഥ് (സൈനിക് ഗ്യാസ് സർവിസസ് തൃശൂർ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.