കോഴിക്കോട്: സഹകരണ വകുപ്പ് റിട്ട. അസി. രജിസ്ട്രാർ നടുവട്ടം തയ്യിലത്ത് വീട്ടിൽ വെള്ളാട്ട് പാറപ്പുറത്ത് വി.പി. ഉണ്ണികൃഷ്ണൻ നായർ (87) നിര്യാതനായി. സംസ്കാരം 11ന് മാനാരി ശ്മശാനത്തിൽ. ഭാര്യ: സി. കൃഷ്ണകുമാരി (ലില്ലി). മക്കൾ: രാധിക ദിലീപ്, രഞ്ജിനി മോഹൻ. മരുമക്കൾ: സി. ദിലീപ് കുമാർ, വി.ജി. മോഹൻ കുമാർ.