മാവൂർ: കുതിരാടം താമസിക്കും കല്ലിടുമ്പിൽ വലിയ അഹമദ് കുട്ടി (83) നിര്യാതനായി. ഭാര്യ: പാത്തുമ്മയ്. മക്കൾ: ഖാദർ, റഫീഖ്, സുബൈർ, റിയാസ്, മൻസൂർ. മരുമക്കൾ: ഹബീബ പള്ളിത്താഴം, സാബിറ മലയമ്മ, സറീന ഫറൂഖ്, സബ്ന കുന്ദമംഗലം, ജസ്ന ബേപ്പൂർ. സഹോദരങ്ങൾ: എം.സി. അബ്ദുല്ല മാവൂർ, മറിയം കുറ്റിക്കാട്ടൂർ, ആയിശ കുതിരാടം. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് അരയങ്കോട് ജുമാ മസ്ജിദിൽ.