അന്നശ്ശേരി: വേട്ടോട്ടുകുന്നുമ്മൽ താമസിക്കും മുണ്ടേനി മീത്തൽ ഷാജി പാലാഴി (54) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ആശ്രിത് (ഡി.വൈ.എഫ്.ഐ അന്നശ്ശേരി ബസാർ യൂനിറ്റ് സെക്രട്ടറി), ആകാശ്. പിതാവ്: പരേതനായ അയ്യപ്പൻ. മാതാവ്: പരേതയായ കമല. സഹോദരങ്ങൾ: ബാബു, രാജൻ, രവി, ഷൈജു, പുഷ്പ, ഷീബ (കെ.എസ്.കെ.ടി.യു ജില്ല കമ്മിറ്റി അംഗം). സഞ്ചയനം തിങ്കളാഴ്ച.