കടലുണ്ടി: ഇടച്ചിറ ചെറാഞ്ചേരി വാസുവിന്റെ ഭാര്യ സൗമിനി (72) നിര്യാതയായി. മക്കൾ: ബൈജു (ഖത്തർ), സുപ്രഭ, അനില, ഷൈലജ. മരുമക്കൾ: ഓണത്തറ അനിൽകുമാർ, ഓണത്തറ രവീന്ദ്രൻ (ജിനീഷ് ഹോട്ടൽ കടുക്ക ബസാർ ചാലിയം), പൊക്കടവത്ത് മാധവൻ (റിട്ട. ആർമി). സഹോദരങ്ങൾ: രാജൻ, ഗോപാലൻ, കോമളം. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.