മാവൂർ: താത്തൂർ കിണർ കണ്ടിയിൽ അബ്ദുറഹിമാൻ (76) നിര്യാതനായി. ഭാര്യ: തായോമ. മക്കൾ: ഖൈറുന്നീസ, സലീന, അഷ്റഫ്, ഖമറുദ്ദീൻ, മറിയ, ജബ്ബാർ, റിയാസ്, ഷംസീന, സുഹാന. മരുമക്കൾ: അബ്ദുൽ മജീദ് പി.എച്ച്.ഇ.ഡി, നജീബ് പാഴൂർ, മൻസൂർ പുല്ലഞ്ചേരി, ശംസു ഓമശ്ശേരി, ശിഹാബ് മാവൂർ, റിഷീദ തസ്നീം പണിക്കര പുറായി, നഷീദ കുനിയിൽ, അസ്ല വടക്കുമുറി, റസീന കൽപൂര്.