നടുവണ്ണൂർ: കാവുന്തറയിലെ പരേതനായ കുന്നത്തറോൽ ബീരാന്റെ ഭാര്യ ഫാത്തിമ (90) നിര്യാതയായി. മക്കൾ: അമ്മദ് ഹാജി (കൂരാച്ചുണ്ട്), ആയിഷ (എരവട്ടൂർ), നഫീസ (കൂമുള്ളി), ജമീല, മറിയ കുട്ടി, അഷ്റഫ്. മരുമക്കൾ: മൊയ്തി, ഉമ്മർക്കോയ, നഫീസ (കൂരാച്ചുണ്ട്), നസിയ (എലത്തൂർ), പരേതനായ അഹമദ് കുട്ടി മുസ്ലിയാർ.