നടുവണ്ണൂർ: കരുമ്പാപ്പൊയിൽ കൊടോളി തങ്കം (58) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ കൊടോളി (റിട്ട. അധ്യാപകൻ വി.എച്ച്.എസ്.എസ് കൂത്താളി). മക്കൾ: വിപിൻ, അനുശ്രീ. മരുമക്കൾ: ടിനു (തിരുവനന്തപുരം), നന്ദു കൃഷ്ണ (കക്കോടി). സഹോദരങ്ങൾ: ആനന്ദൻ, ജാനകി, ബാലകൃഷ്ണൻ, പരേതരായ കുഞ്ഞിരാമൻ നായർ, മാലതി അമ്മ.