കാവുന്തറ: ഇടവനപ്പുറത്ത് മോഹൻദാസ് (62-റിട്ട. അസി. ഡിവിഷനൽ മാനേജർ, എൽ.ഐ.സി ഓഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ: പ്രസീത. പിതാവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മാതാവ്: ലക്ഷ്മിക്കുട്ടി അമ്മ. സഹോദരി: ബാലാമണി (റിട്ട. ടീച്ചർ). മക്കൾ: ശരത് മോഹൻ (കുവൈത്ത്), ശിൽപ (ടി.സി.എസ് എറണാകുളം). മരുമക്കൾ: ഡോ. തുഷാര (കുവൈത്ത്), രാജേഷ് നന്മണ്ട (മെർച്ചന്റ് നേവി).