മേപ്പയൂർ: ചങ്ങരംവെള്ളിയിലെ ചാത്തോത്ത് മീത്തൽ ഉമ്മർ (68) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: അബ്ദുറഷീദ് (ദുബൈ), ഇസ്മായിൽ (സൗദി അറേബ്യ), നസീന(കാവുംവട്ടം), നസീറ (കൊഴുക്കല്ലൂർ). മരുമക്കൾ: ബഷീർ, ഷാനവാസ്, ഹസീന, നിഷ. സഹോദരങ്ങൾ: പരേതരായ പക്രൻ, പാത്തു.