നടുവണ്ണൂർ: ഇന്തോലച്ചൻ കണ്ടി രവീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രഗിൽ (ദുബൈ), രമ്യ. മരുമക്കൾ: അനീഷ് (മേപ്പയൂർ), ജയശ്രീ പുന്നശ്ശേരി. സഹോദരങ്ങൾ: രാജൻ, തങ്കമണി. സഞ്ചയനം ചൊവ്വാഴ്ച.