നന്തി ബസാർ: പാലൂർ കാട്ടിൽ അയിശോമ (72) നിര്യാതയായി. കാട്ടിൽ താമസിക്കും വടക്കേകുനി കുഞ്ഞിമൊയ്തീന്റെ ഭാര്യയാണ്. മക്കൾ: ഷമീർ (ദോഹ), നജീബ് (സ്കൈ ട്രാവൽസ് കൊയിലാണ്ടി), ബുഷറ. മരുമക്കൾ: ഉമ്മർകോയ (പൂക്കാട്), നഷീദ, റെജുല.